Question: 3, 8, 13, 18 എന്ന ശ്രേണിയുടെ എത്രാമത്തെ പദമാണ് 78
A. 17
B. 15
C. 16
D. 14
Similar Questions
ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിക്കുക
1..ചതുരത്തിന്റെ വികർണ്ണങ്ങൾക്ക് നീളം തുല്യമാണ്
2.സാമാന്തരികത്തിന്റെ സമീപകോണുകൾ അനുപൂരകങ്ങളാണ്
3.എല്ലാ ബഹുഭുജങ്ങളുടെയും ബാഹ്യ കോണുകളുടെ തുക 360 ഡിഗ്രി ആണ്
A. 1,2 ശരി 3 തെറ്റ്
B. 1 ശരി 2,3 തെറ്റ്
C. 1,2,3 തെറ്റ്
D. 1,2,3 ശരി
ചുവടെ കൊടുത്തിട്ടുള്ളവയില്‍ അനഘ സംഘ്യ അല്ലാത്തത് ഏത്